സർ കൊച്ചിയിലാണ് കഥ നടക്കുന്നത്ഒരു മുട്ടൻ ഡോൺഈ കൊച്ചി പുള്ളീടെ അണ്ടർലാണ്കൊള്ളക്കാരും പിടിച്ചു പറിക്കാരും ഉള്ള ഈ പട്ടണത്തിലേക്ക്നല്ലവനായഒരു യുവാവ് കടന്നുവരുകയാണ്....പക്ഷെ പുളളി ചെറിയൊരു ഗുണ്ടയാണ്അയാളീ ഡോണിന്റെ വിശ്വസ്ഥനാവയാണ്....ഒരു ഘട്ടത്തിൽ ആ ഡോണിന്മനസ്സിലാകുന്നു...പോലീസ് കമ്മീഷണറാണെന്ന്...ശശികുമാർ IPSഈ ഡോൺ തകർത്ത് പോണന്ന്....ഇത് പോക്കിരിയല്ലെ..ആ പോക്കിരിയാണ്..ആ ശരിയാണല്ല ഞാൻ 2 പ്രാവശ്യം കണ്ടിട്ടുണ്ട്......ആ ശരിയാണല്ല ഇത് പോക്കിരിയാണല്ല....അല്ല പോക്കിരിയുടെ കുറച്ച് നമ്മ എടുത്തിട്ടുണ്ടെങ്കിലും മേക്കിംഗ് അടി പൊളിയായിരിക്കും..ഹ ഹ ഹ ഹ ഹ.....#ഡാർവിന്റെ_പരിണാമം#കിടിലൻ#ട്രെയിലർ#രാജുവേട്ടൻ#ചാന്ദിനി#ചെമ്പൻ_വിനോദ്#ബാലു_വർഗ്ഗീസ
